തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപര്‍ ലോട്ടറി അടിച്ചത് തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്ന് പരാതി. ബിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ ഡി. അന്‍പുറോസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി കേരളത്തിലെ ഏജന്‍സിയില്‍ […]