Kerala Mirror

September 30, 2023

കണ്ടല സഹകരണ ബാങ്കിൽ ക്രമക്കേട് ഉന്നയിച്ച പരാതിക്കാരനെ ആക്രമിച്ചെന്ന് പരാതി

തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്കിൽ ക്രമക്കേട് ഉന്നയിച്ച പരാതിക്കാരനെ ആക്രമിച്ചെന്ന് പരാതി. ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതിക്കാരനായ ബാലകൃഷ്ണൻ ആരോപിക്കുന്നത്. എന്നാൽ ഇരുവരും തമ്മിൽ വാക്കുതർക്കമാണ് ഉണ്ടായതെന്നും ആക്രമണം […]