തിരുവനന്തപുരം : സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 36,210 രൂപ തട്ടിയെടുത്തതായി പരാതി. കന്യാകുളങ്ങര സ്വദേശിയായ യുവാവ് നല്കിയ പരാതിയില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു. […]