Kerala Mirror

January 5, 2024

ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

പത്തനംതിട്ട : ബിവറേജസ് ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൂടലിലെ ബിവറേജസിന്റെ ചില്ലറ വിൽപ്പനശാല മാനേജരാണ് പരാതി നൽകിയത്. ശൂരനാട് സ്വദേശിയും എൽ‍ഡി ക്ലാർക്കുമായ അരവിന്ദിനെതിരെയാണ് പരാതി.  2023ജൂൺ മുതൽ ആറ് മാസം […]