മലപ്പുറം : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ആശുപത്രിയിലെത്തി അരമണിക്കൂറോളം കാത്തിരുന്നെങ്കിലും ഡോക്ടർ എത്തിയില്ല. ഇതോടെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. […]