Kerala Mirror

November 17, 2025

കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

കൊല്ലം : കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി. മെഡിസിറ്റി ആശുപത്രിക്ക് എതിരെയാണ് അഞ്ചൽ മണ്ണൂർ സ്വദേശി ജോബിൻ ജോണിന്റെ കുടുംബത്തിന്റെ പരാതി. രക്തക്കുഴൽ പൊട്ടുന്ന രോഗാവസ്ഥയിൽ ആയിരുന്നു […]