തിരുവനന്തപുരം: പ്രദർശനവേദികൾ നിറഞ്ഞൊഴുകി രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനം. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഗുഡ്ബൈ ജൂലിയ പ്രേക്ഷക പ്രശംസ നേടി.കലാപകാലത്തെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ കുറിച്ച് പറയുന്നതായിരുന്നു ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ. ആദ്യദിനം വിവിധ വേദികളിലായി […]