Kerala Mirror

July 13, 2023

ആശ്രിത നിയമനമാണോ ? കുടുംബം നോക്കിയില്ലെങ്കിൽ ശമ്പളത്തിന്റെ 25 ശതമാനം സർക്കാർ പിടിച്ചെടുക്കും

തിരുവനന്തപുരം: ആശ്രിതനിയമനം നേടിയ ശേഷം ആശ്രിതരെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരിൽ നിന്നും നിശ്ചിത ശമ്പളം പിടിക്കാൻ കേരള സർക്കാർ.  പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം പിടിച്ചെടുത്ത് അർഹരായവർക്ക് നൽകാനാണ് മന്ത്രിസഭാ തീരുമാനം. ഇത് […]