ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ദുര്‍ബലമായി കേള്‍ക്കുന്ന ശബ്ദങ്ങള്‍ സമുദായനേതാക്കളുടെയും മതമേലധ്യക്ഷരുടേതുമാണ്. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അത് ലോക്‌സഭയിലേക്കായാലും നിയമസഭയിലേക്കായാലും എന്തിന് പഞ്ചായത്തിലേക്കായാല്‍ പോലും സമുദായ മതമേലധ്യക്ഷന്‍മാരുടെ തീട്ടൂരങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഇറങ്ങുമായിരുന്നു. ഇത്തവണ […]