ന്യൂഡൽഹി : രാജ്യത്ത് വിവിധ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നതോടെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റതോത് (ഡബ്ല്യുപിഐ)വർധിച്ചു. ജൂണിൽ 3.36 ശതമാനമായാണ് ഉയർന്നത്. 16 മാസത്തെ ഉയർന്ന നിരക്കാണിത്. മേയിൽ 2.61 ശതമാനവും ഏപ്രിലിൽ 1.19 ശതമാനവുമായിരുന്നു.കേന്ദ്ര വാണിജ്യ, […]