ഇസ്ലാമാബാദ് : ഇന്ത്യയുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പാക്കാന്‍ പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെയാണ് ഷെരീഫ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍ സൈന്യത്തെയും ഷഹബാസ് […]