ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ ഇന്‍ഡോര്‍ പൊലീസ് ആണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് […]