ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള സിലണ്ടറുകളുടെ വില കുറയും. 39.5 രൂപയാണ് ഒരു സിലണ്ടറിൽ കുറയുക. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറവ്. എണ്ണ കന്പനികൾ എല്ലാമാസവും നടത്തുന്ന അവലോകനത്തിലാണ് ഈ […]