ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രസർക്കാർ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ ചർച്ച നടത്തി. ഡൽഹി സൗത്ത് […]
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണം: യുഎസ് നയതന്ത്രജ്ഞയെ കേന്ദ്രം വിളിച്ചുവരുത്തി