Kerala Mirror

October 21, 2024

വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിൽ ഐഡിഎഫ് ഉന്നത കമാൻഡറെ വധിച്ച് ഹമാസ്

ഗസ്സ : ​ഇസ്രായേൽ പ്രതിരോധ സേനയുടെ കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു. വടക്കൻ ഗസ്സയിലുണ്ടായ […]