ബൊഗോട്ട: പലസ്തീനിൽ എംബസി തുറക്കാൻ ഉത്തരവിട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ. റാമല്ലയിലാണു നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനും നോർവേയും അയർലൻഡും പലസ്തീനെ സ്വതന്ത്ര […]