Kerala Mirror

December 5, 2023

സ്കൂ​ട്ട​ർ റോ​ഡി​ൽ മ​റി​ഞ്ഞു​, തിരുവനന്തപുരത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സ്കൂ​ട്ട​ർ റോ​ഡി​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പി​എം​ജി​യി​ലാ​ണ് അ​പ​ക​ടം. പാ​ങ്ങ​പ്പാ​റ മെ​യ്‌​ക്കോ​ണം ഗോ​പി​ക ഭ​വ​നി​ൽ ഉ​ദ​യി​ന്‍റെ​യും നി​ഷ​യു​ടെ​യും മ​ക​ളും മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഗോ​പി​ക […]