Kerala Mirror

July 19, 2023

ഇന്നത്തെ ടോക്സിക്‌ ആയ കാലഘട്ടം ഒരുപക്ഷേ ഉമ്മൻ ചാണ്ടി സാറിനെ അർഹിക്കുന്നില്ല എന്ന് തോന്നുന്നു, അനുസ്മരണക്കുറിപ്പുമായി കളക്ടർ ബ്രോ 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പമുള്ള ജനസമ്പർക്ക പരിപാടിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സ്‌പെഷ്യൽ സെക്രട്ടറിയായ എൻ പ്രശാന്ത് .ഐ.എ.എസ് . രാവിലെ എട്ടുമുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുവരെ ഒരേനിൽപ്പിൽ നിന്ന് ജനങളുടെ പ്രശ്‍നങ്ങൾ കേൾക്കുകയും അതിനു പരിഹാരമുണ്ടാക്കുകയും ചെയ്ത […]