കൊച്ചി: റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂർ കിഴക്കേമുട്ടത്ത് ആൻസൺ റോയിക്കെതിരെയാണ് കേസെടുത്തത്. അപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിംഗും […]