കൊച്ചി: തിരുവനന്തപുരത്തുനിന്നും കാസർഗോട്ടേയ്ക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്കിയ പ്രഭാതഭക്ഷണപ്പൊതിയിൽ പാറ്റകളെ കണ്ടെന്ന പരാതിയുമായി യാത്രക്കാർ. ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് പോയ കുടുംബമാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്കിയ […]