Kerala Mirror

February 2, 2024

കൊച്ചിൻ ഷിപ്‌യാർഡിന് 500 കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് കപ്പൽ നിർമാണ ഓർഡർ 

കൊച്ചി : യൂറോപ്പിൽനിന്ന് 500 കോടിയുടെ പുതിയ കപ്പൽ നിർമാണ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്‌യാർഡ് . തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിൽ ഉപയോ​ഗിക്കുന്നതിനുള്ള സർവീസ് ഓപ്പറേഷൻ വെസൽ (എസ്ഒവി) വിഭാഗത്തിൽപ്പെട്ട കപ്പലാണ് യൂറോപ്യൻ കമ്പനിക്കുവേണ്ടി […]