Kerala Mirror

May 25, 2025

കൊച്ചി കപ്പൽ അപകടം : എംഎസ്‌സി എല്‍സ 3 മുങ്ങുന്നു; ക്യാപ്റ്റന്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തി

കൊച്ചി : അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ കടലില്‍ താഴുന്നു. കപ്പലിനെ നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് നാവിക സേനയില്‍ നിന്ന് ലഭിക്കുന്ന വിവരം. 26 ഡിഗ്രി ചെരിഞ്ഞ കപ്പലിന്റെ മുകളിലോട്ടുള്ള ഭാഗത്ത് […]