Kerala Mirror

October 6, 2023

തിരുവനന്തപുരത്തെ തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ല, വസ്തുതകൾ ഇങ്ങനെ…

വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ച ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, പൂന്തുറ , വലിയതുറ, ബീമാപ്പള്ളി ഭാഗങ്ങളിൽ തീര ശോഷണം ഉണ്ടായെന്ന ആരോപണം പലകേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഇതിന്റെ വസ്തുത പരിശോധിക്കുമ്പോൾ ഒട്ടും ശാസ്ത്രീയമല്ലാത്ത ഒരു നിഗമനവും […]