Kerala Mirror

January 27, 2025

11 പുതുമുഖങ്ങള്‍; സിഎന്‍ മോഹനന്‍ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനന്‍ തുടരും. സംസ്ഥാന കമ്മറ്റി അംഗമായ സി എന്‍ മോഹനന്‍ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറി ആയത്. കൊച്ചിയില്‍ നടന്ന ജില്ലാ സമ്മേളനം 46 […]