Kerala Mirror

April 17, 2024

എക്സാലോജിക്കുമായുള്ള ഇടപാടിന്റെ രേഖകൾ സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി

കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂർണ്ണവിവരം എന്റഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.‍‍ഡി) കൈമാറാതെ സിഎംആർഎൽ. സാമ്പത്തിക ഇടപാടിന്റെ രേഖയും കരാറുമാണ് ഇ.ഡി സിഎംആർഎല്ലിനോട് ആവശ്യപ്പെട്ടത്. കരാർ രേഖയടക്കം നൽകിയില്ലെന്ന് ഇ.ഡി വ്യക്തമാക്കി.  എന്നാൽ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഐടി […]