Kerala Mirror

April 11, 2025

കെഎസ്ആർടിസിയിലെ ബ്രത്ത് അനലൈസറിനെതിരായ ഡ്രൈവറുടെയും കുടുംബത്തിന്റെയും ഉപരോധം; നടപടിയുമായി സിഎംഡി

തിരുവനന്തപുരം : ബ്രത്ത് അനലൈസറിനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെയും കുടുംബത്തിന്റെയും ഉപരോധത്തിൽ നടപടിയുമായി സിഎംഡി. ഡ്രൈവർ നിലവിൽ ഹാജരാകേണ്ടെന്ന് സിഎംഡി അറിയിച്ചു. സ്റ്റേഷൻ മാസ്റ്ററോടും വെഹിക്കിൾ സൂപ്പർവൈസറോടും ഹാജരാകാൻ നിർദേശം നൽകി. റിപ്പോർട്ട് വിശദമായി നോക്കിയ ശേഷമാകും […]