പത്തനംതിട്ട : നടനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ കൃഷ്ണകുമാറിന്റെ കാറിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂര്‍വം ഇടിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ നടന് പന്തളം പോലീസില്‍ പരാതി നല്കി. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ മോശമായി പെരുമാറിയെന്നും […]