കൊല്ലം: സ്കൂൾ കലോത്സവം കുട്ടികളുടെ മത്സരമാണെന്നും രക്ഷിതാക്കളുടെതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പങ്കെടുക്കലാണ് പ്രധാനം. കൗമാരമനസുകളെ അനാരോഗ്യകരമായ മാത്സര്യബോധം കൊണ്ട് കലുഷിതമാക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലത്ത് 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് […]