തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ പിടിച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് ബില്ലുകള്‍ […]