കോട്ടയം : മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണത്തിനെത്തുമ്പോള്‍ പൊതുസമ്മേളനത്തില്‍ പങ്കടുക്കേണ്ട ആളുകളടെ എണ്ണത്തിനു ക്വാട്ട നിര്‍ദേശിച്ച് സിപിഎം. എൽഡിഎഫ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗവുമായ കെ.എം. രാധാകൃഷ്ണനാണ് എല്ലാ മേഖലാ കമ്മറ്റി ചുമതലക്കാർക്കും […]