Kerala Mirror

September 23, 2023

നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നു ; നമുക്ക് ആ മാര്‍ഗം വേണ്ട : പിണറായി വിജയന്‍

കണ്ണൂര്‍ : നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തെറ്റായ വഴിയിലൂടെ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നു.  ആരെയെങ്കിലും ആക്ഷേപിക്കുന്നത് നമ്മുടെ രീതിയല്ല. നമുക്ക് ആ […]