കൊല്ലം: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ വീണ്ടും ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഗണ്മാന് ആരെയും ആക്രമിക്കുന്ന നില ഉണ്ടായിട്ടില്ല. അതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊല്ലത്ത് നവകേരള സദസിനിടെ […]