കോഴിക്കോട്: കോണ്‍ഗ്രസ് ഇതര നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസും ആ വേട്ടയ്ക്കൊപ്പം നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരായ ഇഡി നീക്കത്തിന് വഴി വച്ചത് […]