കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസില്‍വച്ച് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘര്‍ഷ […]
ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ല,യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി