തിരുവനന്തപുരം : സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ഇന്ന് രാവിലെ 11.30നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗംവിളിച്ചിട്ടുള്ളത്. യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം […]