തിരുവനന്തപുരം: മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചപ്പോൾ വളരെ നല്ല പ്രസംഗം കാഴ്ചവെച്ചതിന് നന്ദിയെന്ന് അവതാരക പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ‘അമ്മാതിരി കമന്റൊന്നും വേണ്ട. […]