Kerala Mirror

February 24, 2024

ജനത്തിന് എല്ലാം തിരിച്ചറിയാം, നന്നാവില്ലെന്ന് അറിയാമെങ്കിലും പറയുന്നു; മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖാമുഖം പരിപാടിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ […]