തിരുവനന്തപുരം: മുഖാമുഖ ചര്‍ച്ചകളും ജനകീയ സംവാദങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .ആദ്യഘട്ടമെന്ന നിലയില്‍ പത്തു കേന്ദ്രങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി മുഖാമുഖ പരിപാടി നടത്തും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്നു വരെ വിവിധ […]