ഇടുക്കി: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും തീര്‍ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ച അവലോകന യോഗം തുടങ്ങി. രാവിലെ 10 മുതൽഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്, മറ്റ് […]