വാഷിംഗ്ടൺ ഡിസി: നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നു നല്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ എതിർത്ത് സഖ്യകക്ഷികൾ രംഗത്ത്.യുകെ, കാനഡ, സ്പെയിൻ എന്നീ രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് യുക്രെയ്നു നൽകുന്നതിനെ എതിർത്തു. നേരത്തെ ജർമനിയും നീക്കത്തെ എതിർത്ത് രംഗത്തുവന്നിരുന്നു. […]