Kerala Mirror

December 24, 2023

പിണറായിക്കെതിരെ മത്സരിച്ച കെ സുധാകരന്റെ അടുത്ത അനുയായി ബിജെപിയിൽ

കൊച്ചി കോൺ​ഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ചേരും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.  ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും. കോൺഗ്രസ് കണ്ണൂർ മുൻ ഡിസിസി […]