തൃശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ സംഘര്‍ഷത്തില്‍ പത്ത് തടവുകാര്‍ക്കെതിരേ കേസെടുത്തു. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കാട്ടുണ്ണി രഞ്ജിത്തിനെ ഒന്നാം പ്രതിയാക്കിയാണ് […]