പാലക്കാട് : എക്സൈസിന്റെ പാലക്കാട് ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എക്സൈസ് ഓഫീസിന് മുന്നിലെ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഏതാനും പ്രവര്‍ത്തകരെ പോലീസ് […]