Kerala Mirror

December 10, 2023

പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി ; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട് : ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി. പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ രണ്ടു സിപിഒമാര്‍ തമ്മിലാണ് അടിപിടി ഉണ്ടായത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്ലാസ് ചില്ല് തകര്‍ന്ന് ഇരുവര്‍ക്കും […]