Kerala Mirror

July 22, 2023

എ​ല്ലാ കാ​ര്‍​ഡു​ക​ള്‍​ക്കും ഓ​ണ​ക്കി​റ്റില്ല ? അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി​യേ​ക്കും. എ​ല്ലാ കാ​ര്‍​ഡു​ക​ള്‍​ക്കും ഓ​ണ​ക്കി​റ്റ് ല​ഭി​ക്കി​ല്ല. മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മാ​യി കി​റ്റ് പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ച​ര്‍​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. എ​ല്ലാ​വ​ര്‍​ക്കും […]
July 1, 2023

ജൂ​ണി​ലെ റേ​ഷ​ൻ ‌ഇന്നും വാങ്ങാം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണി​ലെ റേ​ഷ​ൻ ‌ശ​നി​യാ​ഴ്ച കൂ​ടി വി​ത​ര​ണം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. ഇ ​പോ​സ് മെ​ഷീ​നു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. ഇ-​ഡി​സ്ട്രി​ക്റ്റ്, ഇ-​ഗ്രാ​ന്‍റ്​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ആ​ധാ​ർ […]
June 24, 2023

മേ​യി​ലെ ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ല്ല, റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മേ​യ് മാ​സ​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി ക​മ്മീ​ഷ​ന്‍ ജൂ​ണ്‍ 23 ക​ഴി​ഞ്ഞി​ട്ടും ല​ഭി​ക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്.  ഈ ​മാ​സം നാ​ലി​ന് റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ന​ട​ത്തി​യ […]
June 3, 2023

പിങ്ക്‌, മഞ്ഞ കാർഡുകളിൽ കേന്ദ്ര മുദ്ര മാത്രം, മുദ്രയില്ലെങ്കിൽ ഭക്ഷ്യധാന്യമില്ല

തിരുവനന്തപുരം : റേഷൻ കടകളിൽ പിങ്ക്‌, മഞ്ഞ കാർഡുകാർക്ക്‌ നൽകുന്ന ബില്ലിൽ കേന്ദ്ര സർക്കാർ ചിഹ്‌നം പതിക്കണമെന്ന്‌ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജനയുടെ ലോഗോ  ഇ- പോസ്‌ മെഷീനിൽനിന്നുള്ള പുതിയ ബില്ലിൽ […]
May 11, 2023

ബാങ്ക് ,എടിഎം, മിൽമ, ശബരി സ്റ്റോർ … റേഷന്‍ കടകളുടെ മുഖം മിനുക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ […]