Kerala Mirror

May 21, 2025

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; ഞായറാഴ്ച പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് […]