Kerala Mirror

June 7, 2024

കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സിഐഎസ്എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

മൊഹാലി: ബി.ജെ.പിയുടെ നിയുക്ത എം.പിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബ്ളിനെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത […]