ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അനുമതി നൽകിയാലും കേന്ദ്ര സർക്കാരിന് തിയറ്ററുകളില്‍ നിന്നും സിനിമ പിൻവലിക്കാം. എ, എസ് സർട്ടിഫിക്കറ്റുള്ള സിനിമകൾ ടെലിവിഷനിലോ മറ്റു മാധ്യമങ്ങളിലോ പ്രദർശിപ്പിക്കണമെങ്കിലും കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണ്ടിവരും.കേന്ദ്ര സർക്കാരിന് സിനിമയിൽ കത്തിവയ്ക്കാൻ […]