കൊച്ചി : ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ ഒരുങ്ങുന്നു .1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാന്റാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുക. ഇതിനായി സ്ഥാപിക്കാൻ ബിപിസിഎല്ലും സിയാലും കരാർ ഒപ്പിട്ടുവെന്ന് മന്ത്രി രാജീവ് […]