Kerala Mirror

December 22, 2023

ഒരു കലണ്ടർ വർഷം ഒരു കോടി യാത്രക്കാർ… ചരിത്ര നേട്ടം കുറിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി: ഒരു കലണ്ടർ വർഷം , ഒരു കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 പേർ യാത്ര ചെയ്തതോടെയാണ് ചരിത്രനേട്ടം സിയാൽ സ്വന്തമാക്കിയത്. […]